26-sob-sabu-r
സാബു. ആർ

ചെന്നീർക്കര: നല്ലാനിക്കുന്ന് വെള്ളൂക്കുഴിയിൽ സാബു. ആർ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആശ. മക്കൾ: സച്ചിൻ, സജിന.