ഊന്നുകൽ: വലുതറ പുളിനിൽക്കുന്നതിൽ മേലേതിൽ പരേതനായ പൈലോയുടെ ഭാര്യ തങ്കമ്മ പൈലോ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻ യാക്കോബായ കത്തീഡ്രലിൽ. ഇലവനാൽ കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ സാം, ലിസി വർഗീസ്, ജോസ് പി പി, ബാബു പി പി, ബെന്നി പോൾ, ബെൻസി പി പി, മോൻസി പോൾ, പരേതയായ ലീലാമ്മ. മരുമകൾ: ആനന്ദ്, ഗീവർഗീസ്, വത്സമ്മ, മേഴ്സി, ഷിജി, സൂസൻ, പരേതനായ സാംകുട്ടി.