26-sob-sunil-kumar
സുനിൽ കുമാർ

ഓല്ലൂർ : ആറ്റരികം തെക്കേടത്ത് വീട്ടിൽ സുനിൽ കുമാർ (56 - സുനിൽ സൗണ്ട്സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: ടി എസ് അനൂപ്, ആര്യ സുനിൽകുമാർ. മരുമകൻ: ശിവപ്രസാദ്.