തുകലശേരി: ചേനത്തറയിൽ സുകുമാരന്റെ ഭാര്യ ഓമന സുകുമാരൻ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വള്ളംകുളം പാറോലിൽ ഭവനത്തിൽ. മക്കൾ സ്മിത, സുമിമോൾ (അദ്ധ്യാപിക ഗവ.എൽ.പി.എസ് കുമ്പനാട്), സുമേഷ് . മരുമക്കൾ അജി. എം.കെ പാറോലിൽ വള്ളംകുളം (കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് മല്ലപ്പള്ളി ശാഖ), അനീഷ്. പി.കെ പാറോലിൽ വള്ളംകുളം (സിവിൽ പോലീസ് ഓഫീസർ തിരുവല്ല).