കടമ്മനിട്ട : കൊച്ചിളനാട്ടക്കര കെ.സി. രാധാകൃഷ്ണന്റെയും ലീലാമണിയുടേയും മകൻ കെ.ആർ. അജീഷ് (പദ്മനാഭൻ- 29) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. സഹോദരി : ആതിര.