remani
ബി.കെ. രമണി

അതിരുങ്കൽ : പാക്കണ്ടം നിരവേൽ എൻ. ഗോപിനാഥന്റെ ഭാര്യ ബി. കെ. രമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : മായാ ഗോപിനാഥ്, ജി. മനോജ് (വൈസ് പ്രസിഡന്റ്, എസ്എൻ. ഡി. പി യോഗം 175-ാം നമ്പർ ശാഖ,മുറിഞ്ഞകൽ) മഞ്ജു ഗോപിനാഥ്. മരുമക്കൾ : സുരേഷ് ചിറ്റിലക്കാട് (പ്രസിഡന്റ്, എസ്. എൻ. ഡി. പി യോഗം 82-ാം നമ്പർ കോന്നി ശാഖാ), ബിന്ദുമനോജ്, കൃഷ്ണകുമാർ.