കിടങ്ങന്നൂർ: കാഞ്ഞിരത്തിനാൽ കെ.ജി രാമചന്ദ്രൻ നായർ (78) (കാഞ്ഞിരത്തിനാൽ സ്റ്റോഴ്‌സ് കിടങ്ങന്നൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കല്ലിശേരി കോയിപ്പുറത്ത് സുമതിയമ്മ. മക്കൾ: പ്രവീൺ, പ്രജിത, പ്രശാന്ത്.മരുമക്കൾ: ഇന്ദു, ബാബുക്കുട്ടൻ നായർ.