ഇലവുംതിട്ട: നെടിയകാല കണ്ണൻകുളഞ്ഞിയിൽ സുരാജ് ഭവനത്തിൽ എം.ജി സോമരാജൻ (74 സി.പി.എം കല്ലൻമോടി ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ ഭാര്യ: പരേതയായ ഓമന മകൻ: സുരാജ്, മരുമകൾ: ശ്രീദേവി.