ഇളമ്പൽ: തിരുവഴി വള്ളിക്കാവ് കുഴിവിള വീട്ടിൽ ടി. രാജൻ (60, റിട്ട. പി.ഡബ്യു.ഡി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഇളമ്പൽ ജറുസലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുശീല. മക്കൾ: ജോൺ.ടി. രാജൻ, ടിജോ.ടി. രാജൻ. മരുമക്കൾ: നിമ്മി, സന്ധ്യ.