covid

പ​ത്ത​നം​തി​ട്ട: ​ ജി​ല്ല​യിൽ ഇ​ന്ന​ലെ 329 പേർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 14 പേർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളിൽ നി​ന്ന് വ​ന്ന​വ​രും, 54 പേർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്ന് വ​ന്ന​വ​രും, 261 പേർ സ​മ്പർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്

 പു​തി​യ ക​ണ്ടെ​യ്ൻ​മെന്റ് സോ​ണു​കൾ

ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് നാ​ല്, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് 11, 12, ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് 10 (കൂ​ന​മ്പാ​ല​വി​ള​യിൽ ഭാ​ഗം), എ​ഴു​മ​റ്റൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് ര​ണ്ട്, ഇ​ര​വി​പേ​രൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് ഏ​ഴ് (കി​ഴ​വ​റ, മ​ണ​ത്തോ​ട്ടം ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ളിൽ ഇ​ന്ന് മു​തൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെന്റ് സോൺ നി​യ​ന്ത്ര​ണം ഏർ​പ്പെ​ടു​ത്തി.

 നി​യ​ന്ത്ര​ണ​ത്തിൽ നി​ന്ന് ഒ​ഴി​വാ​ക്കി


ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് ഒൻ​പ​ത് (കാ​ട്ടു​കാ​ല, മു​ള​യ​ങ്കോ​ട്ട് ഭാ​ഗം), ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് ഒൻ​പ​ത്, 10, 11, 12, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് അ​ഞ്ച്, ഒൻ​പ​ത്, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് ഒൻ​പ​ത്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് ര​ണ്ട് (വെ​ള്ള​പ്പാ​റ മു​രു​പ്പ് ഭാ​ഗം), എ​ഴു​മ​റ്റൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാർ​ഡ് 12 (തൊ​ട്ടി​മ​ല, പു​റ​മ​ല ഭാ​ഗ​ങ്ങൾ) എ​ന്നീ സ്ഥ​ല​ങ്ങൾ 28 മു​തൽ ക​ണ്ടെ​യ്ൻ​മെന്റ് സോൺ നി​യ​ന്ത്ര​ണ​ത്തിൽ നി​ന്ന് ഒ​ഴി​വാ​ക്കി.