കലഞ്ഞൂർ: കുഴിയംമണ്ണിൽ മാങ്കോട് ഗവ.ഹൈസ്‌കൂൾ റിട്ട. പ്രഥമാദ്ധ്യാപകൻ കെ.ജി.രാമചന്ദ്രൻ നായർ (83) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ കോന്നി ലക്ഷ്മി വിലാസത്തിൽ രമ. മക്കൾ: രാജലക്ഷ്മി (അദ്ധ്യാപിക, ആർ വി എച്ച് എസ് എസ് ,കോന്നി), ജ്യോതി ലക്ഷ്മി. മരുമക്കൾ: രാജശേഖരൻ നായർ (റിട്ട. മിലിട്ടറി), സുരേഷ് കുമാർ (റിട്ട.അദ്ധ്യാപകൻ, പി.എസ് വി.പി.എം എച്ച് എസ് എസ് ,ഐ രവൺ) സഞ്ചയനം ഒന്ന് വ്യാഴം ഏഴ് മുപ്പതിന്.