ചുങ്കപ്പാറ: കല്ലുമാടിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി ജോസഫ് (കുട്ടിയമ്മ82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.പരേത കുറുമ്പനാടം ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ജോണിച്ചൻ, ആലീസ്, ജിമ്മിച്ചൻ. മരുമക്കൾ:വള്ളംചിറവെള്ളാപ്പള്ളി കുഞ്ഞുമോൾ, കണ്ണംമ്പള്ളി ഇളയാനിത്തോട്ടം ലിസി, മണിമല വടക്കേമുറി ജോസ്, മുണ്ടത്താനം പറങ്ങോട്ട് സീന.