പന്തളം: മുളമ്പുഴ ശ്രീകൃഷ്ണ ഭവനത്തിൽ(കാരുമാത്ത്) രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ജാനമ്മ(83)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണക്കുറുപ്പ്, രാധാമണി, പരേതനായ രവി, വിജയൻ പിള്ള(ഖത്തർ), മരുമക്കൾ: ഗീതാദേവി(അങ്കണവാടി അധ്യാപിക), ഗോപാലകൃഷ്ണപിള്ള(വിമുക്ത ഭടൻ), പ്രീതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.