28-konni-mandalam-congres
പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് സംസാരിക്കുന്നു

കോന്നി : കർഷകദ്രോഹ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു വരുന്ന പ്രതിഷേധ സമരം കോന്നിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാളതൊപ്പി ഏന്തിയ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ന്നിയൂർ പി.കെ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി എം, ശ്യാം.എസ് കോ ന്നി,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥ് നീരേറ്റ്, മോൻസി ഡാനയേൽ, സിറാജുദീൻ,ഷിജു അറപ്പുരയിൽ, പ്രീയ എസ് തമ്പി, പ്രവീൺ പ്ലാവിളയിൽ, ഫൈസൻ കോന്നി,എൻ.എൻ രാജപ്പൻ, തോമസ് കാലായിൽ,തോമസ് മാത്യു, അജയകുമാർ, തമ്പി മലയിൽ,രാജു ആദിനാട്ടിൽ, രാജു വെട്ടത്തേത്ത് ജാനമ്മ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.