മല്ലപ്പള്ളി : കൊടുമണിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വോളീബോൾ പരിശീലകന് അസോസയേഷനുമായി ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി അനിൽ എം. കുര്യൻ, പ്രസിഡന്റ് ബാബു വടക്കയിൽ എന്നിവർ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ഏഴ് മാസമായി പരിശീലനങ്ങളോ ടൂർണമെന്റുകളോ അസോസിയേഷൻ നടത്തിയിട്ടില്ല.