അടൂർ: നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ വിഭാഗത്തിൽ കൊമേഴ്സ്, ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9446708417.