അടൂർ : ഐ. എച്ച്. ആർ.ഡി യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡേറ്റാ എൻട്രി കോഴ്സിന്റെ 2020 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറം സ്കൂൾ ഓഫീസിൽ നിന്നും ലഭ്യമാണ്.യോഗ്യത: പത്താം ക്ളാസ് പാസായിരിക്കണം. എസ്. സി, എസ്. ടി, ഒ. ഇ. സി വിഭാഗത്തിന് ഫീസ് സൗജന്യമുണ്ട്. പ്രായപരിധി 50 വയസ് താൽപ്പര്യമുള്ളവർ 04734 224078 എന്ന നമ്പരിൽ ബന്ധപ്പെടുക.