അടൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ അടൂർ ഐ. എച്ച്. ആർ. ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ പ്ളസ് വൺ ഒഴിവുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ 29 ന് നടക്കും. ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യുക്കേഷൻ തന്നെയാണ് ടെക്നിക്കൽ ഹയർ സെക്കൻഡറി കോഴ്സിന്റെയും ചുമതല. കൂടുതൽ വിവരങ്ങൾക്ക് 04734 -224078, 8547005020 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.