തട്ട : പാറക്കര കൊത്തപറമ്പിൽ പരേതനായ പദ് മനാഭപിള്ളയുടെ ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : മോഹനക്കുറുപ്പ്. മരുമകൾ : പത്മകുമാരി. സഞ്ചയനം : ഒക്‌ടോബർ 10ന് രാവിലെ 9 ന്