29-sob-chandramathiyamma
ചന്ദ്രമതിയമ്മ

തട്ടയിൽ : പാറക്കര, കൃഷ്ണ ഭവനിൽ രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ചന്ദ്രമതിയമ്മ (68) നിര്യാതയായി.
സംസ്‌കാരം : പിന്നീട്. മക്കൾ : അനീഷ് ആർ. കുറുപ്പ്, ഹരീഷ് ആർ. കുറുപ്പ്. മരുമക്കൾ : സുനി അനീഷ്, ശ്രീലക്ഷ്മി ഹരീഷ്.
കൊച്ചുമക്കൾ : ശ്രീഹരി, അപർണ.