പന്തളം : റിട്ട.അദ്ധ്യാപിക പനങ്ങാട് ചന്ദ്രവിലാസം പി. കെ.സരോജിനി അമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുധാമണി (റിട്ട. ജോ.ഡയറക്ടർ, സി.ഡാക്), സുരേഷ് പനങ്ങാട്. മരുമക്കൾ : ശശികുമാർ, സുമ സുരേഷ്. സഞ്ചയനം : 30ന് രാവിലെ 9 ന്