29-sob-episcopa
തോമസ് കല്ലിനാൽ കോറെപ്പിസ്‌കോപ്പ

കുളനട : ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനും, റിട്ട. അദ്ധ്യാപകനുമായിരുന്ന കുളനട മുണ്ടുകല്ലിനാൽ വീട്ടിൽ തോമസ് കല്ലിനാൽ കോറെപ്പിസ്‌കോപ്പ (86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുളനട സെന്റ് ജോർജ് ചാപ്പലിലെ പൊതു ദർശനത്തിന് ശേഷവും 4ന് മാന്തളിൽ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. . ഭാര്യ : പരേതയായ അമ്മാൾ കെ. ഉമ്മൻ (ഹൈസ്‌കൂൾ അദ്ധ്യാപിക). മക്കൾ: ഡോ. മിനി പ്രസാദ് (പ്രൊഫ., മാർത്തോമ്മ കോളേജ്, ചുങ്കത്തറ), ഏബ്രഹാം തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം, പരേതയായ അന്നമ്മ തോമസ് (അദ്ധ്യാപിക). മരുമക്കൾ : ഡോ. പ്രസാദ് എം. അലക്സ് (പ്രൊഫ., മാർത്തോമ്മ കോളേജ്, ചുങ്കത്തറ), ജെസി സി. ഐസക് (സെക്ഷൻ ഓഫീസർ, പി.എസ്.എസി തിരുവനന്തപുരം), ജോർജ് വർഗീസ് (സൂപ്രണ്ട്, ഗവ. ആശുപത്രി, കരുവാറ്റ).