ചെങ്ങന്നൂർ: നഗരസഭ നഗരമദ്ധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള 90 വാട്സിന്റെ 140 തെരുവു വിളക്കുകളുടെ ഉദ്ഘാടനം ഇന്ന് ( നടക്കും. വൈകിട്ട് 6 ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് മുൻവശം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ തെരുവു വിളക്കുകളുടെ ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.