കൊടുമൺ: ഐയ്ക്കാട് വൻമ്പള്ളി വടക്കേതിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (72 )നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയശ്രീ , ജയലത, ജയചന്ദ്രൻ , ജയകുമാർ. മരുമക്കൾ :സജീവൻ, പരേതനായ ഉണ്ണിക്കൃഷ്ണൻ , സുജ, ബിന്ദു .