 
മുട്ടത്തുകോണം: ആദ്യശിവഗിരി തീർത്ഥാടകൻ ഇലവുംതിട്ട മേലെപ്പുറത്ത് കുടുംബവീട്ടിൽ പരേതനായ രാഘവന്റെ മകൻ പരേതനായ എം. ആർ. നടരാജന്റെ ഭാര്യ എം. എസ്. രാജമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അർച്ചന വിനോദ് (കേരള വാട്ടർ അതോറിറ്റി, ആറ്റൂർ), സീമ (അദ്ധ്യാപിക, ആത്മവിദ്യാസംഘം സ്‌കൂൾ, കൊളുത്തറ, കോഴിക്കോട്). മരുമക്കൾ: പരേതനായ അനിൽകുമാർ, മോൾജി (ലേബർ ഒാഫീസ്, പത്തനംതിട്ട), ബൽരാജ് (മോനി).