തിരുവല്ല: പടിഞ്ഞാറെ വെൺപാല മുളക്കാട്ടിൽ ഉണ്ണി (അശോകൻ - കാർഷിക ഗവേഷണ കേന്ദ്രം കല്ലുങ്കൽ- 50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ; സുധ ആർ. മക്കൾ: അഖിൽ, ആര്യ.