പുത്തൻകാവ്: കൊച്ചുപ്ലാംമോടിയിൽ (ഷൈൻഭവൻ) കെ. പി. ചാക്കോ (87-, റിട്ട. പി. ഡബ്‌ള്യൂ ഡി. എൻജിനീയർ ആൻഡമാൻസ് ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പുത്തൻകാവ് മതിലകം മാർത്തോമാ പള്ളിയിൽ. ഭാര്യ: സാറാമ്മ പേരിശ്ശേരി വെമ്പനാട് കുടുംബാംഗമാണ്. മക്കൾ: ഷീല, ഷാജി, ഷബി, ഷോബ (മൂവരും ആൻഡമാൻസ്), ഷിബു, ഷൈനി (ഇരുവരും യു. എസ്. എ). മരുമക്കൾ: അലക്‌സ്, മിനി, അനു, മനു, ജൂലി (എല്ലാവരും ആൻഡമാൻസ്), ശിവ (യുഎസ്. എ).