29-sob-kutti-podiyan
കുട്ടി പൊടിയൻ

ഇലവുംതിട്ട കക്കുന്നിൽ കിഴക്കേതിൽ പരേതനായ പൊടിയന്റെ ഭാര്യ കുട്ടി പൊടിയൻ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ :സരസമ്മ, കുഞ്ഞുമോൻ, ഭാസ്‌കരൻ, കൃഷ്ണൻ കുട്ടി, സുമംഗല, ഓമന.