29-sob-arun
അരുൺ

ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ പമ്പാനദിയിൽ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മംഗലം ആനന്ദവില്ലയിൽ അരുൺ (19) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടിയാട്ടുകര മാലിക്കടവിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി