മല്ലപ്പള്ളി മൂശാരിക്കവല: വിലങ്ങുപാറയ്ക്കൽ വി.സി.എബ്രഹാം (ജോസ് - 58) നിര്യാതനായി.. സംസ്‌കാരം ഇന്ന് 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മുക്കൂട്ടുതറ ചാരക്കുന്നേൽ സുജ. മക്കൾ: സുജിത്ത് (ഭീമ ജ്വല്ലറി തിരുവല്ല), ജീന (കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് കുന്നന്താനം).