മല്ലപ്പള്ളി: മാങ്ങാകുഴിയിൽ എം.ഡി.ജോൺസൺ (ബെന്നി - 54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൈപ്പറ്റ ഹാബേൽ മെമ്മോറിയൽ സിഎസ്‌ഐ പള്ളിയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: കോട്ടയം കാഞ്ഞിരം കോണത്തൻപതിൽ ജിജി. മക്കൾ: ജിബി, ജിതിൻ.