ഊന്നുകൽ: നല്ലാനിക്കുന്ന് പി ജി ഭവനിൽ പരേതനായ പ്രിൻസ് കെ. ജോർജ്ജിന്റെ മകൻ ജിയോ പ്രിൻസ് (40) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ: ഊന്നുകൽ തെക്കേതിൽ ലേഖ പ്രിൻസ്. മകൻ: നെവിൻ.