നിര്യാതയായി തെങ്ങമം: പള്ളിക്കൽ രാജേഷ് ഭവനിൽ (കാത്താടിയത്ത്, തോട്ടുവാ) പരേതനായ രാമക്കുറുപ്പിൻ്റെ ഭാര്യ കെ.തങ്കമ്മ റിട്ട.. അദ്ധ്യാപിക ആനയടി ആർ കെ യു വി എസ്- 77)നിര്യാതയായി. സംസ്കാരം പിന്നീട്.. മക്കൾ.രാജേഷ് റ്റി ആർ, രാജീവ് റ്റി. ആർ, മരുമക്കൾ: വിജി രാജേഷ്, ഗീത രാജീവ്.