അടൂർ : ഐ. എച്ച്. ആർ. ഡി യുടെ അടൂർ അപ്ളൈൻസ് സയൻസ് കോളേജിലേക്ക് പി. ജി പ്രവേശനത്തിനുള്ള ഓൺലൈൻ / ഓഫ് ലൈൻഅപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ www.ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ്വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫോറവും പ്രോസ്പെക്ടസും കോളേജ് ഓഫീസിൽ നിന്നും ലഭ്യമാണ്. കോഴ്സ് സംബന്ധമായ വിശദവിരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി സൈറ്റിലും കൂടാതെ 04734 224076 എന്ന നമ്പരിലും ലഭിക്കും.