പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ മണ്ണാകടവ് ,മുട്ടം,തുമ്പമൺ ,പല്ലാകുഴി ,മൂത്തേരിൽ ,ചുമട്ടുകാവ്, ചേമ്പാല മണ്ണിൽ തുണ്ടിൽ മുക്ക് ഭാഗങ്ങളിൽ ഇന്ന്' രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.