.ചെന്നീർക്കര: ചെന്നീർക്കര എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യം ഉള്ളവർ ബന്ധപ്പെടുക. 9946194400, 9446187570.