കൊടുമൺ: ആധുനീക സംവിധാനങ്ങളോടു കൂടി കൊടുമണ്ണിൽ മത്സ്യ വിപണന കേന്ദ്രം ആരംഭിക്കുന്നു
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിന്റെയും സംസ്ഥാന മത്സ്യഫെഡിന്റെയും സംയുക്ത സംരംഭമായിട്ടാണ് പദ്ധതി. കൊടുമൺ സപ്‌ളെകോയുടെ സമീപമാണ് മത്സ്യ വിപണന കേന്ദ്രം.