30-sob-bharathiamma
ഭാരതിയമ്മ

എഴുമറ്റൂർ : വളഞ്ചേരി വീട്ടിൽ പരേതനായ പുരുഷോത്തമക്കുറുപ്പിന്റെ ഭാര്യ ഭാരതിഅമ്മ (74) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രമോദ്, പരേതനായ പ്രദീപ്. മരുമക്കൾ: ചിത്ര, സുജ.