ചെറുകോൽ: കച്ചേരിപ്പടി ഏറാട്ട് കിഴക്കേത്തിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഗൗരിഅമ്മ (101) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, ജഗദമ്മ, ഭാർഗവിയമ്മ, രത്‌നമ്മ, തങ്കമണി., ഓമനക്കുട്ടൻ നായർ, നിർമ്മല. മരുമക്കൾ: മോഹനകുമാരി, തങ്കപ്പൻ നായർ, ശിവൻപിള്ള, രാമചന്ദ്രൻ നായർ, വിജയൻ നായർ, ഉഷാഓമനക്കുട്ടൻ, രവികുട്ടൻ ഉണ്ണിത്താൻ.