30-sob-narayanan-krishnan
നാരായണൻ കൃഷ്ണൻ

മല്ലപ്പള്ളി ആനിക്കാട്: വള്ളിയാകുളം നാരായണൻ കൃഷ്ണൻ (കുട്ടപ്പൻ-103) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ പാറുക്കുട്ടി. മക്കൾ: ഗോപി, ശശി,മോഹനൻ, ശിവൻകുട്ടി, മണി, ഇന്ദിര, പരേതനായ രവി. മരുമക്കൾ: ഓമന, മീനാക്ഷി, രമണി, സിന്ധു, ബിന്ദു, റജി കോട്ടയം, പുരുഷൻ ഇലന്തൂർ.