ഐവർകാല കിഴക്ക്: അജയസദനത്തിൽ പരേതനായ പി.എസ്. പുരുഷോത്തമൻ നായരുടെ ഭാര്യ എൻ. പൊന്നമ്മ (83, റിട്ട. അദ്ധ്യാപിക, പി.ജി.എം എച്ച്.എസ് പറക്കോട്) നിര്യാതയായി. മക്കൾ: അജയകുമാർ (മെയിൽ ഗാർഡ്, സതോൺ റെയിൽവേ കൊല്ലം), അനിൽകുമാർ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, റാന്നി), മനോജ്കുമാർ (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, മലപ്പുറം), ഹരികുമാർ (എ.ആർ ക്യാമ്പ് കൊല്ലം). മരുമക്കൾ: ഐ.ഡി. സുജ (അദ്ധ്യാപിക, വിവേകാനന്ദ എച്ച്.എസ് ഫോർ ഗേൾസ് കടമ്പനാട്), എൽ. ഗീതകുമാരി (അദ്ധ്യാപിക, ഗവ. എച്ച്.എസ്, ശാസ്താംകോട്ട), എൽ.ജെ. ലേഖ (അദ്ധ്യാപിക, ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ്, പൂവറ്റൂർ), ബിന്ദു.എസ്. നായർ. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.