30-sob-sosamma-philip
ശോശാമ്മ ഫിലിപ്പ്

മല്ലപ്പള്ളി നെല്ലിമൂട് : പയ്യമ്പള്ളിൽ ഞാറക്കോട്ട് എൻ.ഐ.ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പ് (ലീലാമ്മ-77) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. തിരുവല്ല പൈനുമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിബു, ജിജു (ഇരുവരും ദോഹ). മരുമക്കൾ:അയിരൂർ ഇളംതോടത്തിൽ മിനി,ചന്ദനപ്പള്ളി കോയിക്കലേത്ത് ബിന്ദു.