30-sob-mariamma-thomas
മറിയാമ്മ തോമസ്

തുരുത്തിക്കാട്: കട്ടകാരയിൽ പരേതനായ കെ.കെ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മാൾ 78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് പുതുശ്ശേരി ഐപിസി സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. തലവടി കാഞ്ഞിരപ്പള്ളി കുടുംബാംഗമാണ്. മക്കൾ: സൂസൻ ,സജി (കുവൈറ്റ്), ശാലിനി, സുമ (കുവൈറ്റ്). മരുമക്കൾ:വൈക്കം ചുമ്മാരുപറമ്പിൽ ജോർജുകുട്ടി,ഇടയരിക്കപ്പുഴ വിത്തരിപ്ലാങ്കുളം സുമിനി, മല്ലപ്പള്ളി തൊമ്മിക്കാട്ടിൽ ജോസ്,അമിച്ചകരി ആശാരിച്ചേരിൽ കൊച്ചുമോൻ (കുവൈറ്റ്).