30-sob-peer-muhammad
പീർ മുഹമ്മദ്

കാട്ടൂർപേട്ട: കളരിപറമ്പിൽ പീർ മുഹമ്മദ് (കുഞ്ഞുമോൻ - 70) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കൾ: ഷഫിൻ മുഹമ്മദ് (ദുബൈ),സൈറാ ബീഗം. മരുമകൻ: തൗഫീഖ് ഹനീഫാ (ദുബൈ). ഖബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.