മല്ലപ്പള്ളി: നടുക്കേപറമ്പിൽ റിട്ട. അദ്ധ്യാപകൻ എം.പി.രാജപ്പൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മാന്നാർ കൊണ്ടൂർ വി.കെ. ഓമന.മകൾ:ആതിര. മരുമകൻ: മല്ലപ്പള്ളി എക്കളത്തിൽ അജു.