പന്തളം: മുടിയൂർക്കോണം അനശ്വരയിൽ രവീന്ദ്രൻ നായരുടെ ഭാര്യ പ്രശോഭ ആർ.നായർ (അമ്പിളി- 56) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അരുൺ, ആതിര. മരുമക്കൾ: രമ്യ, നിഖിൽ.സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.