01-sob-annamma-thomas
അന്നമ്മ തോമസ്

നാരങ്ങാനം: ഇരട്ടോലിൽ പരേതനായ വി.റ്റി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് കോഴഞ്ചേരി മാർത്തോമാ പള്ളിയിൽ. മക്കൾ: എ.റ്റി.തോമസ്, ആലീസ്, കുട്ടപ്പൻ ,റോസാ, പരേതരായ ലില്ലി, ജോയിക്കുട്ടി. മരുമക്കൾ: ഏലിയാമ്മ, ബേബി, സൂസമ്മ, ജോയി ജോർജ്, ജെസി, പരേതനായ രാജൻ,