കുറ്റൂർ: തെങ്ങേലി തറേപ്പറമ്പിൽ പരേതനായ വാസുവിന്റെ മകൻ പുരുഷോത്തമൻ (61) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മകൾ: നയന. ഫോൺ. 9947835543