ചെങ്ങന്നൂർ നഗരസഭയിലെ സംവരണ വാർഡുകൾ: ടെമ്പിൾ3, മംഗലം നോർത്ത് 7, ഇടനാട് വെസ്റ്റ് 8, പുത്തൻകാവ് ഈസ്റ്റ് 10, ആറാട്ടുകാടവ് 11, പുത്തൻകാവ് വെസ്റ്റ് 12, മലയിൽ 15, അങ്ങാടിക്കൽ തെക്ക്18, ഹാച്ചറി19, പാണ്ഡവൻപാറ 22, റയിൽവേ25, വണ്ടിമല 26, വലിയപള്ളി27 (വനിത സംവരണം),​ മിത്രപ്പുഴ 4, മൂലപ്പടവ് 20, (പട്ടികജാതി വനിത സംവരണം) ബഥേൽ23(പട്ടികജാതി സംവരണം)