പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽപറന്തൽ ,മൈനാപ്പള്ളി , മോടിയത്ത് ,കണ്ഠാളൻ തറ,രണ്ടാലുംമൂട്,വല്യയ്യത്ത്,ചെറീലയ്യം,ഹരിജൻ സൊസൈറ്റി,പടുക്കോട്ടുക്കൽ , കോട്ടാശേരിപ്പടി,ട്രാൻസ്‌ഫോർമർ പരിധിയിൽ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.